വിജയകുമാർ മേനോൻ അനുസ്മരണം.
ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയം.
നവംബർ 1, 2023. 5.00 pm
5.00 pm. സ്വാഗതം : ശ്രീ. ശ്രീനിവാസൻ പുല്ലരിക്കൽ, മാനേജർ, ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയം
5.10 pm. അധ്യക്ഷ പ്രസംഗം : ശ്രീ. നന്ദകുമാർ മൂടാടി, അക്കഡമിക് ഡയറക്ടർ, ഫോട്ടോമ്യൂസ്.
5.20 pm : മുഖ്യ പ്രഭാഷണം: വിജയകുമാർ മേനോനും മലയാളിയുടെ കലാചരിത്ര അവബോധവും. ശ്രീ. ഹരിഹരൻ എസ്., ഫോട്ടോഗ്രാഫി കലാകാരൻ.
5. 30 pm : വിജയകുമാർ മേനോൻ അനുസ്മരണ പ്രഭാഷണം
1. ശ്രീ. പ്രദീപ് മേനോൻ ( സിനിമാറ്റോഗ്രാഫർ )
2. ശ്രീ. സുനിൽ സപര്യ ( ഫോട്ടോഗ്രാഫർ )
3. ശ്രീമതി. പ്രിയ ഷിബു ( ചിത്രകാരി )
5. 45 pm : ‘ഒരോ മനുഷ്യനും ഒരു ഭൂപ്രദേശമാണ്’ – വിജയകുമാർ മേനോൻ ഓപൺ ആർട് ഗാലറിയിൽ തുടങ്ങുന്ന ഫോട്ടോ – കലാ പ്രദർശനത്തിന് ആമുഖം – ഡോ. ഉണ്ണികൃഷ്ണൻ പുളിക്കൽ
5.55 pm. നന്ദി : ശ്രീമതി. സിമ്മി ബാബു, ഫോട്ടോമ്യൂസ് മ്യൂസിയം